കാസര്‍കോട് (www.evisionnews.co): നുണപറയുന്ന കേരളമുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് 'ഫ്‌ളാഷ്മാര്‍ച്ച്' നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ സ്വാഗതം പറഞ്ഞു. എംസി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ. ഖാലിദ്, ഹരീഷ് പി. നായര്‍ സംബന്ധിച്ചു.
നുണപറയുന്ന മുഖ്യമന്ത്രി രാജിവെക്കണം: യുഡിഎഫ് കളക്ട്രേറ്റ് ഫ്‌ളാഷ് മാര്‍ച്ച് നടത്തി
20:08:00
0
കാസര്‍കോട് (www.evisionnews.co): നുണപറയുന്ന കേരളമുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് 'ഫ്‌ളാഷ്മാര്‍ച്ച്' നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ സ്വാഗതം പറഞ്ഞു. എംസി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ. ഖാലിദ്, ഹരീഷ് പി. നായര്‍ സംബന്ധിച്ചു.
Post a Comment
0 Comments