കുമ്പഡാജെ (www.evisionnews.co): ജനങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്നതും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുപാട് ദൂരം പോകേണ്ടി വരുന്നതിനെ തടയുന്നതിനും ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാരിതര ആനുകൂല്യങ്ങള്‍ മനസിലാക്കാനും ഏറെ ഉപകരിക്കുന്നതാണ് ജനസേവന കേന്ദ്രങ്ങളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഫസലുറഹ്മാന്‍ ദാരിമി, പഞ്ചായത്ത് മെമ്പര്‍മാരായ ബി.ട്ടി അബ്ദുല്ല കുഞ്ഞി, രവീന്ദ്രറൈ ഗോസാഡ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അലി തുപ്പക്കല്‍, ശരീഫ് പാലാക്കാര്‍, നാരായണ നമ്പ്യാര്‍ ഏത്തടുക്ക, പ്രസാദ് ഭണ്ടാരി, ഫാറൂഖ് കുമ്പഡാജെ സംബന്ധിച്ചു.
Post a Comment
0 Comments