കാസര്‍കോട് (www.evisionnews.co): കേരള കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ആയിഷത്ത് അസൂറയെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. വാസ് അഡ്വൈസറി ബോര്‍ഡ് അംഗം ഫൈസല്‍ പടിഞ്ഞാര്‍ ഉപഹാരം നല്‍കി. വാസ് തളങ്കര പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. ഫൈസല്‍ പടിഞ്ഞാര്‍ ഉദ്ഘടനം ചെയ്തു. സത്താര്‍ തുലിപ്, ഖലീല്‍ അബ്ദുല്‍ റസാഖ്, മുസ്താഖ് അലി കോളിയാട്, റഹ്മാന്‍ പടിഞ്ഞാര്‍ സംബന്ധിച്ച
ഒന്നാം റാങ്കുകാരി ആയിഷത്ത് ഹസൂറയെ വാസ് തളങ്കര അനുമോദിച്ചു
20:55:00
0
കാസര്‍കോട് (www.evisionnews.co): കേരള കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ആയിഷത്ത് അസൂറയെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. വാസ് അഡ്വൈസറി ബോര്‍ഡ് അംഗം ഫൈസല്‍ പടിഞ്ഞാര്‍ ഉപഹാരം നല്‍കി. വാസ് തളങ്കര പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. ഫൈസല്‍ പടിഞ്ഞാര്‍ ഉദ്ഘടനം ചെയ്തു. സത്താര്‍ തുലിപ്, ഖലീല്‍ അബ്ദുല്‍ റസാഖ്, മുസ്താഖ് അലി കോളിയാട്, റഹ്മാന്‍ പടിഞ്ഞാര്‍ സംബന്ധിച്ച
Post a Comment
0 Comments