ദേശീയം (www.evisionnews.co): പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു. ഹോഷിയാര്‍പൂരിലെ തണ്ട ഗ്രാമത്തില്‍ ആണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ക്രൂരസംഭവം നടന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയുടെ പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തു.
പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു
16:12:00
0