കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പരപ്പ ബാനത്തെ റജി ജോസഫ് (50) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരാഴ്ചയായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ, രോഹിണി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു
17:35:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പരപ്പ ബാനത്തെ റജി ജോസഫ് (50) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരാഴ്ചയായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ, രോഹിണി.
Post a Comment
0 Comments