കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈലിനെ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജില്ലാ ഭാരവാഹികളായ നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, താഹാ തങ്ങള്‍, ഉദുമ മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്ക, ജില്ലാ കമ്മിറ്റി അംഗം ഷഹീന്‍ കുണിയ, ചെമ്മനാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഫയാസ് പള്ളിപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇബ്രാഹിം സുഹൈലിനെ ജില്ലാ എംഎസ്എഫ് അനുമോദിച്ചു
20:01:00
0
കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈലിനെ എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജില്ലാ ഭാരവാഹികളായ നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, താഹാ തങ്ങള്‍, ഉദുമ മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്ക, ജില്ലാ കമ്മിറ്റി അംഗം ഷഹീന്‍ കുണിയ, ചെമ്മനാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഫയാസ് പള്ളിപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments