ബംഗളൂരു (www.evisionnews.co): രാഷ്ട്രീയഭാവിക്ക് തടസമാകുമെന്ന് ഭയന്ന് പിതാവ് രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാതായെന്ന് പറഞ്ഞ് അമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിച്ച് വരികെയാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പിതാവായ നിംഗപ്പയാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
രാഷ്ട്രീയഭാവിക്ക് തടസമാകുമെന്ന് ഭയം; രണ്ടുവയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
21:39:00
0
ബംഗളൂരു (www.evisionnews.co): രാഷ്ട്രീയഭാവിക്ക് തടസമാകുമെന്ന് ഭയന്ന് പിതാവ് രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാതായെന്ന് പറഞ്ഞ് അമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിച്ച് വരികെയാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പിതാവായ നിംഗപ്പയാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Post a Comment
0 Comments