അണങ്കൂര്‍ (www.evisionnews.co): കേരളത്തില്‍ സമസ്ത ചെയ്യുന്ന പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രവാസികളുടെ പിന്തുണ എന്നും സമരിക്കപ്പെടുംമെന്നും പ്രവാസികളുടെ സേവനം വിലമതിക്കാത്തതാണന്നും എസ്‌കെഎസ്എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലുര്‍ അഭിപ്രായപ്പെട്ടു. എസ്‌കെഎസ്എസ്എസ് ബെദിര ശാഖ സംഘടിപ്പിച്ച ജിസിസി കമ്മിറ്റി പ്രഖ്യാപന ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് സാലിം ബെദിര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കമ്മിറ്റി പ്രഖ്യാപനം നടത്തി. ഹമീദ് ഫൈസി ബെദിര ആമുഖ പ്രഭാഷണം നടത്തി. ഖത്തീബ് അഹമദ് ദാരിമി ദുആക്ക് നേതൃത്വം നല്‍കി, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഹുദവി, വികെ മുശ്ത്താഖ് ദാരിമി, ഹാരിസ് ദാരിമി ബെദിര, ഹമീദ് ബെദിര, എന്‍എം സിദ്ധീഖ് ബെദിര, ഹാരിസ് ബെദിര, ഖലീല്‍ കെ.എ, സലാഹുദ്ധീന്‍ ബെദിര, അബൂബക്കര്‍ വലിയവളപ്പ്, സലാം ബംബ്രാണ, ഇബ്രാഹിം ചാല, ഇര്‍ഷാദ് ഹുദവി ബെദിര പ്രസംഗിച്ചു.
ഭാരവാഹികള്‍: രക്ഷാധികാരികള്‍: താജുദ്ധീന്‍ ബംബ്രാണി (ഷാര്‍ജ), സജീദ് കുഞ്ഞി മാഷ് (അബൂദാബി), അബൂബക്കര്‍ അബ്റാജ് (ബഹ്റൈന്‍), ഹസൈനാര്‍ എന്‍.എം മസാഫി (ഫുജൈറ), ബിഎംസി അബ്ദുള്ള (ഷാര്‍ജ), ദാവൂദ് ബിഎം (ദുബൈ), കുഞ്ഞഹമ്മദ് (ബഹ്റൈന്‍), മുനീര്‍ സിഎകെ (ബഹ്റൈന്‍).
പ്രസിഡന്റ്: അബൂബക്കര്‍ വലിയവളപ്പ് (അബൂദാബി), ജനറല്‍ സെകട്ടറി: സലാം ബംബ്രാണി (ഷാര്‍ജ), ട്രഷറര്‍: ഇബ്രാഹിം ചാല (ബഹ്റൈന്‍), വൈസ് പ്രസിഡന്റുമാര്‍: ഗഫൂര്‍ പടുപ്പില്‍ (സൗദി അറേബ്യ), ഷഫീഖ് ചാല (ദുബൈ), സിക്കന്ദര്‍ ബെദിര (ബഹ്റൈന്‍), സജീദ് ഓലത്തിരി (ദുബൈ), ഷരീഫ് ടികെ (ദുബൈ), ഖലീല്‍ ബിഎസ് (അജ്മാന്‍), കാദര്‍ സുല്‍ത്താന്‍ നഗര്‍ (ദുബൈ), ഹാരിസ് ഇസത്ത് നഗര്‍ (ബഹ്‌റൈന്‍).
ജോയിന്‍ സെക്രട്ടറിമാര്‍: റഹീം ബിസ്മി (ഖത്തര്‍), റിയാസ് വലിയവളപ്പ് (അബൂദാബി), സാദിഖ് പടുപ്പില്‍ (സൗദി അറേബ്യ), നിയാസ് ടിവി സ്റ്റേഷന്‍ (ദുബൈ), റഷീദ് ബിഎ (ബഹ്റൈന്‍), സലാം ബഹ്റൈന്‍, സലാഹുദ്ധീന്‍ വലിയവളപ്പ് (അബൂദാബി), ഫൈസല്‍ മനാമ (ബഹ്‌റൈന്‍)
എംകെ സിയാദ്.
Post a Comment
0 Comments