കാസര്‍കോട് (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സംഘ് പരിവാര്‍ പ്രതികളെ വെറുതെവിട്ട നീതി നിഷേധത്തിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി ശാഖാതലങ്ങളില്‍ നടത്തുന്ന പോസ്റ്റര്‍ പതിച്ചുള്ള സമരത്തിന്റെ ഭാഗമായി തെക്കില്‍ ശാഖയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ പോസ്റ്റര്‍ പതിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശംസുദ്ധീന്‍ തെക്കില്‍, ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ഷര്‍വാനി, ജനറല്‍ സെക്രട്ടറി ഹക്കീം, ശിഹാബ് മല്ലം സംബന്ധിച്ചു.
ബാബരി: നീതിനിഷേധത്തിന് എതിരെ യൂത്ത് ലീഗ് പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചു
17:31:00
0
കാസര്‍കോട് (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സംഘ് പരിവാര്‍ പ്രതികളെ വെറുതെവിട്ട നീതി നിഷേധത്തിനെതിരെ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി ശാഖാതലങ്ങളില്‍ നടത്തുന്ന പോസ്റ്റര്‍ പതിച്ചുള്ള സമരത്തിന്റെ ഭാഗമായി തെക്കില്‍ ശാഖയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ പോസ്റ്റര്‍ പതിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശംസുദ്ധീന്‍ തെക്കില്‍, ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ഷര്‍വാനി, ജനറല്‍ സെക്രട്ടറി ഹക്കീം, ശിഹാബ് മല്ലം സംബന്ധിച്ചു.
Post a Comment
0 Comments