ദുബൈ (www.evisionnews.co): ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വെല്‍ഫെയര്‍ സ്‌കീമിന്റെ കുമ്പഡാജെ പഞ്ചായത്തുതല ഉദ്ഘാടനം യുഎഇ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റും അല്‍ ദാബിത് ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ റസാഖ് നിര്‍വഹിച്ചു. കെഎംസിസി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, മണ്ഡലം കോര്‍ഡിനേറ്റര്‍ സുഹൈല്‍ കോപ്പ, ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെ, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ചെറൂണി, പഞ്ചായത്ത് വെല്‍ഫെയര്‍ സ്‌കീം കോര്‍ഡിനേറ്റര്‍ സിദ്ധീഖ് ബെളിഞ്ചം, അസ്ഹര്‍ ചെറൂണി സംബന്ധിച്ചു.
കാസര്‍കോട് ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്‌കീം: കുമ്പഡാജെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
18:21:00
0
ദുബൈ (www.evisionnews.co): ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വെല്‍ഫെയര്‍ സ്‌കീമിന്റെ കുമ്പഡാജെ പഞ്ചായത്തുതല ഉദ്ഘാടനം യുഎഇ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റും അല്‍ ദാബിത് ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ റസാഖ് നിര്‍വഹിച്ചു. കെഎംസിസി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, മണ്ഡലം കോര്‍ഡിനേറ്റര്‍ സുഹൈല്‍ കോപ്പ, ദുബൈ കെഎംസിസി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെ, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ചെറൂണി, പഞ്ചായത്ത് വെല്‍ഫെയര്‍ സ്‌കീം കോര്‍ഡിനേറ്റര്‍ സിദ്ധീഖ് ബെളിഞ്ചം, അസ്ഹര്‍ ചെറൂണി സംബന്ധിച്ചു.
Post a Comment
0 Comments