Type Here to Get Search Results !

Bottom Ad

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു: പവന് 37,600 രൂപ

 

കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 37,600 രൂപയാണ് വില. ഗ്രാമിന് 4,700 രൂപ. ഇന്നലെയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു ഇന്നലെ പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

Post a Comment

0 Comments

Top Post Ad

Below Post Ad