Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 6843 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 137 പുതിയ രോഗികള്‍, 342 പേര്‍ക്ക് നെഗറ്റീവായി

 

 
കാസര്‍കോട് : ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4970 പേരാണ്. പുതിയതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 340 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 410പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 124256 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad