കേരളം (www.evisionnews.co): കോവിഡിന്റെ പശ്ചാത്തലത്തില്‍ 40 പേര്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ടെലഫോണിലൂടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇളവ് അനുവദിച്ചത്. എന്നാല്‍ സാധാരണ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് 20 ആളുകളില്‍ അധികരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരും പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ 40 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി
21:14:00
0
കേരളം (www.evisionnews.co): കോവിഡിന്റെ പശ്ചാത്തലത്തില്‍ 40 പേര്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ടെലഫോണിലൂടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇളവ് അനുവദിച്ചത്. എന്നാല്‍ സാധാരണ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് 20 ആളുകളില്‍ അധികരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരും പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments