കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 20ന് മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനില്‍ അനുസ്മരണ സമ്മേളനം നടത്തും. വൈകിട്ട് 6.30ന് സൂം മീറ്റില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും അഭ്യര്‍ത്ഥിച്ചു.
പിബി അബ്ദുല്‍ റസാഖ് അനുസ്മരണ സമ്മേളനം 20ന്: പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും
19:44:00
0
കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 20ന് മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനില്‍ അനുസ്മരണ സമ്മേളനം നടത്തും. വൈകിട്ട് 6.30ന് സൂം മീറ്റില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments