കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ എംജി റോഡിലെ നക്ഷത്ര ജ്വല്ലറി ഉടമയും വടകര മുക്കാളി സ്വദേശിയുമായ ടികെ മുസ്തഫ (46) കുഴഞ്ഞുവീണ് മരിച്ചു. ദീര്‍ഘകാലമായി കാസര്‍കോട്ടെ ജ്വല്ലറി വ്യാപാരിയാണ്. വലിയൊരു സുഹൃദ് വലയത്തിനുടമയും ഡെയ്‌ലി പാസഞ്ചേഴ്‌സ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനുമായിരുന്നു. പരേതരായ വലിയപറമ്പത്ത് അബ്ദുല്‍ റഹ്മാന്‍- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: നഫീസത്ത് ഹസ്‌ന, നാഫിയ ഫാത്തിമ, നഹ്‌ല നാസ്. സഹോദരങ്ങള്‍: ആയിഷ, മുനീര്‍, മുജീബ്. വടകര മുക്കാളി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
കാസര്‍കോട് നഗരത്തിലെ ജ്വല്ലറി ഉടമ കുഴഞ്ഞുവീണ് മരിച്ചു
16:47:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ എംജി റോഡിലെ നക്ഷത്ര ജ്വല്ലറി ഉടമയും വടകര മുക്കാളി സ്വദേശിയുമായ ടികെ മുസ്തഫ (46) കുഴഞ്ഞുവീണ് മരിച്ചു. ദീര്‍ഘകാലമായി കാസര്‍കോട്ടെ ജ്വല്ലറി വ്യാപാരിയാണ്. വലിയൊരു സുഹൃദ് വലയത്തിനുടമയും ഡെയ്‌ലി പാസഞ്ചേഴ്‌സ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനുമായിരുന്നു. പരേതരായ വലിയപറമ്പത്ത് അബ്ദുല്‍ റഹ്മാന്‍- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: നഫീസത്ത് ഹസ്‌ന, നാഫിയ ഫാത്തിമ, നഹ്‌ല നാസ്. സഹോദരങ്ങള്‍: ആയിഷ, മുനീര്‍, മുജീബ്. വടകര മുക്കാളി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Post a Comment
0 Comments