Type Here to Get Search Results !

Bottom Ad

എംഎസ്എഫ് പുല്ലൂര്‍- പെരിയ കമ്മിറ്റി: ഷമ്മാസ് കുണിയ പ്രസി., അന്‍സാരി പാറപ്പള്ളി സെക്ര


കുണിയ (www.evisionnews.co): നേരിനൊപ്പം വിദ്യാര്‍ത്ഥി പക്ഷം എന്ന പ്രമേയത്തില്‍ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി നടത്തുന്ന 'സൈന്‍ അപ്പ്' പഞ്ചായത്ത് ശാക്തീകരണ പരിപാടിയുടെ ഭാഗമായി എംഎസ്എഫ് പുല്ലൂര്‍- പെരിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് ഷമ്മാസ് കുണിയ, ജനറല്‍ സെക്രട്ടറി അന്‍സാരി പാറപ്പള്ളി, ട്രഷറര്‍ മുഹമ്മദ് കുണിയ, വൈസ് പ്രസിഡന്റുമാര്‍ ഉനൈസ് കുണിയ, അഫ്‌സല്‍ പാറപ്പള്ളി, ജോ. സെക്രട്ടറി ഹസീബ് കുണിയ, അമിസ് പാറപ്പള്ളി.



Post a Comment

0 Comments

Top Post Ad

Below Post Ad