കാസര്‍കോട് (www.evisionnews.co): കെഇഎഎം കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ജില്ലാതലത്തില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ ആറാം റാങ്കും കരസ്ഥമാക്കിയ 'ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ' അവരുടെ വസതിയായ 'മവ്വല്‍ കോമ്പൗണ്ടില്‍' നടന്ന ചടങ്ങില്‍ മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ മെമന്റോ കൈമാറി ചടങ്ങില്‍ മുന്‍ ചെമ്മനാട് പഞ്ചായത്തങ്കം അഹമ്മദ് അലി ബെണ്ടിച്ചാല്‍ ആശംസ നേര്‍ന്നു. റഫീഖ് പാറ (ബെണ്ടിച്ചാല്‍ കൂട്ടായ്മ) സ്വാഗതം പറഞ്ഞു, ഹമീദ് ബെണ്ടിച്ചാല്‍, ഫൈസല്‍ പൈച്ചു, ഖാലിദ് കല്ലട (ഫിനിക്‌സ് ബെണ്ടിച്ചാല്‍) പങ്കെടുത്തു.
കീം എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് ജേതാവായ സഹൈലിനെ ബെണ്ടിച്ചാല്‍ കൂട്ടായ്മ അനുമോദിച്ചു
16:41:00
0
കാസര്‍കോട് (www.evisionnews.co): കെഇഎഎം കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ജില്ലാതലത്തില്‍ ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ ആറാം റാങ്കും കരസ്ഥമാക്കിയ 'ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ' അവരുടെ വസതിയായ 'മവ്വല്‍ കോമ്പൗണ്ടില്‍' നടന്ന ചടങ്ങില്‍ മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ മെമന്റോ കൈമാറി ചടങ്ങില്‍ മുന്‍ ചെമ്മനാട് പഞ്ചായത്തങ്കം അഹമ്മദ് അലി ബെണ്ടിച്ചാല്‍ ആശംസ നേര്‍ന്നു. റഫീഖ് പാറ (ബെണ്ടിച്ചാല്‍ കൂട്ടായ്മ) സ്വാഗതം പറഞ്ഞു, ഹമീദ് ബെണ്ടിച്ചാല്‍, ഫൈസല്‍ പൈച്ചു, ഖാലിദ് കല്ലട (ഫിനിക്‌സ് ബെണ്ടിച്ചാല്‍) പങ്കെടുത്തു.
Post a Comment
0 Comments