Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേഡഡുക്ക സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേഡഡുക്ക സ്വദേശി മരിച്ചു. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ ഇബ്രാഹിം ഖാലിദ് (66) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഭാര്യ: റംല, മക്കള്‍: റാഷിദ്, ജുനൈദ്, റാഹിന, ഖൗലത്ത്.

Post a Comment

0 Comments

Top Post Ad

Below Post Ad