ചട്ടഞ്ചാല്‍ (www.evisionnews.co): ക്ലിനികെയര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററില്‍ ഫിറ്റ് ലൈഫ് ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിഹാബിലിറ്റേഷന്‍ സെന്ററര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്ല ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ ഷാനവാസ്, ക്ലിനികെയര്‍ എം.ഡി അഹമ്മദ് കുണിയ, ഫിറ്റ് ലൈഫ് എംഡി മനീഷ് ആചാര്യ, ചട്ടഞ്ചാല്‍ ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി സംബന്ധിച്ചു.
ചട്ടഞ്ചാലില്‍ ക്ലിനികെയര്‍ ഫിറ്റ്‌ലൈഫ് ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
09:21:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): ക്ലിനികെയര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററില്‍ ഫിറ്റ് ലൈഫ് ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിഹാബിലിറ്റേഷന്‍ സെന്ററര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്ല ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ ഷാനവാസ്, ക്ലിനികെയര്‍ എം.ഡി അഹമ്മദ് കുണിയ, ഫിറ്റ് ലൈഫ് എംഡി മനീഷ് ആചാര്യ, ചട്ടഞ്ചാല്‍ ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി സംബന്ധിച്ചു.
Post a Comment
0 Comments