കാസര്‍കോട് (www.evisionnews.co): മുടി വെട്ടാനെത്തിയ ക്രിമിനല്‍ കേസ് പ്രതി ബാര്‍ബര്‍ ഷോപ്പ് അടിച്ചു തകര്‍ത്തു. കാഞ്ഞങ്ങാട് കോഫി ഹൗസിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതി കാരാട്ട് നൗഷാദാണ് അക്രമം കാട്ടിയത്. കട പൂട്ടിപ്പോകുന്നതിനിടെ തുറന്ന് മുടിവെട്ടണമെന്ന് പറഞ്ഞ് അക്രമം കാട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നൗഷാദിനെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മാസം മുമ്പ് മറ്റൊരു കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയായും ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മുടി വെട്ടാനെത്തിയ ക്രിമിനല്‍ കേസ് പ്രതി ബാര്‍ബര്‍ ഷോപ്പ് അടിച്ചു തകര്‍ത്തു
12:41:00
0
കാസര്‍കോട് (www.evisionnews.co): മുടി വെട്ടാനെത്തിയ ക്രിമിനല്‍ കേസ് പ്രതി ബാര്‍ബര്‍ ഷോപ്പ് അടിച്ചു തകര്‍ത്തു. കാഞ്ഞങ്ങാട് കോഫി ഹൗസിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതി കാരാട്ട് നൗഷാദാണ് അക്രമം കാട്ടിയത്. കട പൂട്ടിപ്പോകുന്നതിനിടെ തുറന്ന് മുടിവെട്ടണമെന്ന് പറഞ്ഞ് അക്രമം കാട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നൗഷാദിനെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മാസം മുമ്പ് മറ്റൊരു കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയായും ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Post a Comment
0 Comments