കാസര്‍കോട്: (www.evisionnews.co) അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് കീഴൂര്‍ ശാഖ കീഴൂരിലെ അധ്യാപകരെ ആദരിച്ചു. മുഹമ്മദ് അലി സാറിനെ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ സിറാര്‍ ഹാജ പൊന്നാടയണിയിച്ചു. ആയിഷ ടീച്ചറെ ജലീല്‍ മൊമെന്റോ നല്‍കി ആദരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ ഹഫീസ് കീഴൂര്‍, എംഎസ്എഫ് മുന്‍ മണ്ഡലം പ്രസിഡന്റ് ആഷിഖ് കീഴൂര്‍, ഖാദര്‍ മിര്‍ഷാദ്, മുഹമ്മദ് കുഞ്ഞി, അജ്നാസ്, അജ്മല്‍, അജ്മല്‍ റോഷന്‍, സുഹൈല്‍ സംബന്ധിച്ചു.
Post a Comment
0 Comments