Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല അങ്കണവാടിക്ക് അനുവദിച്ച ടെലിവിഷന്‍ കൈമാറി

കാസര്‍കോട് (www.evisionnews.co): വാര്‍ഡ് മെമ്പറുടെ വികസന ഫണ്ടില്‍ നിന്ന് നായന്മാര്‍മൂല അങ്കണവാടിക്ക് അനുവദിച്ച ടെലിവിഷന്‍ മെമ്പര്‍ എന്‍എ താഹിര്‍ അങ്കണവാടി അധ്യാപികയെ ഏല്‍പ്പിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, വൈസ് പ്രസിഡന്റ് ശാന്ത കുമാരി, ചെയര്‍മാന്‍ എ അഹമ്മദ് ഹാജി, എം ലത്തീഫ്, ഹാരിസ് സിഎച്ച് നൂര്‍ജഹാന്‍, അബ്ദുള്ള, അബ്ദുല്ല മലബാരി, അഷ്‌റഫ് സല്‍മാന്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad