കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ അംഗം ഉള്‍പ്പടെയുള്ള നാലുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നഗരസഭ അംഗം റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, കെഎം റഫീഖ് എന്നിവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നാലുപേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
കാസര്‍കോട് നഗരസഭ അംഗം ഉള്‍പ്പടെയുള്ള നാലുപേരുടെ സസ്‌പെന്‍ഷന്‍ മുസ്ലിം ലീഗ് പിന്‍വലിച്ചു
11:30:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ അംഗം ഉള്‍പ്പടെയുള്ള നാലുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നഗരസഭ അംഗം റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, കെഎം റഫീഖ് എന്നിവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നാലുപേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
Tags
Post a Comment
0 Comments