കാസര്‍കോട് (www.evisionnews.co): ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ് പ്രവര്‍ത്തകര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മികച്ച അധ്യാപകരെ അദരിച്ചു. പരിപാടി കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് പ്രസിഡന്റ് ബിഎസ് റിയാസ് ഉദ്ഘാടനം ചെയ്തു. ബിലാല്‍ കുന്നില്‍, ശരത്ത് കുന്നില്‍, ഷാബു കുന്നില്‍, സൗദ്ഷാ സംബന്ധിച്ചു.
Post a Comment
0 Comments