അണങ്കൂര്‍ (www.evisionnews.co): ദി ലൈറ്റിംഗ് കമ്പനി ഷോറൂം അണങ്കൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യം വില്‍പ്പന എന്‍എം അബൂബക്കര്‍ ഹാജി നെക്കര സ്വീകരിച്ചു. പാട്ട്ണര്‍മാരായ ആബിദ്, ഹനീഫ്, പൊതു പ്രവര്‍ത്തകന്‍ മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് സല്‍മാന്‍, മജീദ് സല്‍മാന്‍, കഫീല്‍, സാജിദ് ഹുദവി സംബന്ധിച്ചു.
Post a Comment
0 Comments