മേല്‍പറമ്പ് (www.evisionnews.co): സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍,മണ്ടലം പ്രസിഡണ്ട് ആഷിഫ് മാളികെ, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, മണ്ഡലം ഭാരവാഹികളായ ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, ദുബൈ കെഎംസിസി ജില്ലാ ട്രഷറര്‍ ടിആര്‍ ഹനീഫ്, ആബിദ് മാങ്ങാട്, റഷീദ് കാപ്പില്‍, അബുബക്കര്‍ കടാങ്കോട്, ഇല്യാസ് കീഴൂര്‍, ഷാനി കടവത്ത്, ഇല്യാസ് കട്ടക്കാല്‍, ഹനീഫ് കട്ടക്കാല്‍, ഷഫീഖ് കുന്നരിയത്ത്, ബികെ മുഹമ്മദഷാ, റാഷീദ് മാലു ദേളി, ഫഖ്‌റുദ്ധീന്‍ സുല്‍ത്താന്‍, ഷഫീഖ് ചെമ്പിരിക്ക, ഷമീം ദേളി, നസീര്‍ ബെണ്ണൂര്‍, അസ്ലം കീഴൂര്‍, അച്ചു കീഴൂര്‍ സംബന്ധിച്ചു.
കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യംചെയ്ത മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അഷ്റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, സിദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, പി ബി ഷഫീഖ്, സഹീര്‍ ആസിഫ്, ഖലീല്‍ സിലോണ്‍, സി ടി റിയാസ്, ഷഫീഖ് പി ബി യെസ്, മുജീബ് കമ്പര്‍, എംഎം നൗഷാദ്, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഹാരിസ് ബെവിഞ്ച, ഇക്ബാല്‍ ചൂരി, ബദ്‌റുദ്ധീന്‍ ആര്‍കെ നേതൃത്വം നല്‍കി.
Post a Comment
0 Comments