കാസര്‍കോട് (www.evisionnews.co): ബോവിക്കാനം മുതലപ്പാറ സ്വദേശി നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു. മുതലപ്പാറയിലെ പന്നടുക്കം മമ്മുവിന്റെയും അലിമയുടെയും മകന്‍ അബ്ദുല്ലകുഞ്ഞി (55)യാണ് മരിച്ചത്. ഇന്ന രാവിലെയാണ് മരണം. വീട്ടില്‍ വെച്ച് നെഞ്ച് വേദനയെ തുടര്‍ന്ന് ഇകെ നായനാര്‍ ഹോസ്പിറ്റല്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഭാര്യ: താഹിറ കുറ്റിക്കോല്‍. മക്കള്‍: അഫ്വാന്‍, അദ്‌നാന്‍, അബ്രാന്‍. സഹോദരങ്ങള്‍: ബീഫാത്തിമ, കദീജ, അബ്ബാസ്, റുക്കിയ, സെഫിയ, മൊയ്തീന്‍, ആയിഷ. മയ്യിത്ത് ബാവിക്കര ജാമഅത്ത് പള്ളിയില്‍ വൈകുന്നേരം നാലു മണിക്ക് ഖബറടക്കും.
ബോവിക്കാനം മുതലപ്പാറയിലെ അബ്ദുല്ല നിര്യാതനായി
10:40:00
0
കാസര്‍കോട് (www.evisionnews.co): ബോവിക്കാനം മുതലപ്പാറ സ്വദേശി നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു. മുതലപ്പാറയിലെ പന്നടുക്കം മമ്മുവിന്റെയും അലിമയുടെയും മകന്‍ അബ്ദുല്ലകുഞ്ഞി (55)യാണ് മരിച്ചത്. ഇന്ന രാവിലെയാണ് മരണം. വീട്ടില്‍ വെച്ച് നെഞ്ച് വേദനയെ തുടര്‍ന്ന് ഇകെ നായനാര്‍ ഹോസ്പിറ്റല്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഭാര്യ: താഹിറ കുറ്റിക്കോല്‍. മക്കള്‍: അഫ്വാന്‍, അദ്‌നാന്‍, അബ്രാന്‍. സഹോദരങ്ങള്‍: ബീഫാത്തിമ, കദീജ, അബ്ബാസ്, റുക്കിയ, സെഫിയ, മൊയ്തീന്‍, ആയിഷ. മയ്യിത്ത് ബാവിക്കര ജാമഅത്ത് പള്ളിയില്‍ വൈകുന്നേരം നാലു മണിക്ക് ഖബറടക്കും.
Post a Comment
0 Comments