കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും
evisionnews12:44:000
കാസര്‍കോട് (www.evisionnews.co): 220 കെവി അരീക്കോട് കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 27ന് രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി മുടങ്ങും.
Post a Comment
0 Comments