കാസര്‍കോട് (www.evisionnews.co): തുരുത്തിയിലെ പൗരപ്രമുഖനും ടിപി അബ്ദുല്‍ ഖാദര്‍ ഹാജി ആന്റ് കമ്പനിയുടെ സ്ഥാപകനുമായ ടിപി അബ്ദുല്‍ ഖാദര്‍ ഹാജി (99) നിര്യാതനായി. പ്രകാശ് ബീഡി, സാധു ബീഡി, ഗണേശ് ബീഡി എന്നീ കമ്പനികളുടെ കാസര്‍കോട്ടെ ആദ്യകാല വിതരണക്കാരായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍, അമൂല്‍, ഫ്‌റൂട്ടി എന്നീ കമ്പനികളുടെ വിതരണക്കാരാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടിഎ ഇല്ലാസ്, യൂത്ത് വിംഗ് മുന്‍ ജില്ലാ പ്രസിഡന്റ് ടിഎ അന്‍വര്‍ സാദത്ത് മക്കളാണ്.
തുരുത്തിയിലെ പൗരപ്രമുഖന്‍ ടിപി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
08:54:00
0
കാസര്‍കോട് (www.evisionnews.co): തുരുത്തിയിലെ പൗരപ്രമുഖനും ടിപി അബ്ദുല്‍ ഖാദര്‍ ഹാജി ആന്റ് കമ്പനിയുടെ സ്ഥാപകനുമായ ടിപി അബ്ദുല്‍ ഖാദര്‍ ഹാജി (99) നിര്യാതനായി. പ്രകാശ് ബീഡി, സാധു ബീഡി, ഗണേശ് ബീഡി എന്നീ കമ്പനികളുടെ കാസര്‍കോട്ടെ ആദ്യകാല വിതരണക്കാരായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍, അമൂല്‍, ഫ്‌റൂട്ടി എന്നീ കമ്പനികളുടെ വിതരണക്കാരാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടിഎ ഇല്ലാസ്, യൂത്ത് വിംഗ് മുന്‍ ജില്ലാ പ്രസിഡന്റ് ടിഎ അന്‍വര്‍ സാദത്ത് മക്കളാണ്.
Post a Comment
0 Comments