കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ ഡോ.രാമപട്ടാളി (65)ആണ് മരിച്ചത്. നേരത്തെ ഹൃദയ ശസത്രക്രിയക്ക് വിധേയനായിരുന്നു. പ്രമേഹസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. മൂന്നുദിവസം മുമ്പ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗഷിക്, രാഹുല്‍, രോഹിത്. മരുമകള്‍: നവ്യ. സഹോദരങ്ങള്‍: രഘു, രേവതി, ബേബി.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു
12:56:00
0
കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ ഡോ.രാമപട്ടാളി (65)ആണ് മരിച്ചത്. നേരത്തെ ഹൃദയ ശസത്രക്രിയക്ക് വിധേയനായിരുന്നു. പ്രമേഹസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. മൂന്നുദിവസം മുമ്പ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗഷിക്, രാഹുല്‍, രോഹിത്. മരുമകള്‍: നവ്യ. സഹോദരങ്ങള്‍: രഘു, രേവതി, ബേബി.
Post a Comment
0 Comments