കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു. അമ്മങ്കോട് ചക്ലിയ എസ്‌സി കോളനിയിലെ മഹാലിങ്കന്‍ (70) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചിരുന്നു. അപ്പണ്ണയുടെയും ലിങ്കിയുടെയും മകനാണ്. കമലയാണ് ഭാര്യ. മക്കള്‍: ഭാസ്‌കരന്‍, ലീലാവതി. സഹോദരങ്ങള്‍: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു
13:07:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു. അമ്മങ്കോട് ചക്ലിയ എസ്‌സി കോളനിയിലെ മഹാലിങ്കന്‍ (70) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചിരുന്നു. അപ്പണ്ണയുടെയും ലിങ്കിയുടെയും മകനാണ്. കമലയാണ് ഭാര്യ. മക്കള്‍: ഭാസ്‌കരന്‍, ലീലാവതി. സഹോദരങ്ങള്‍: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.
Post a Comment
0 Comments