ചട്ടഞ്ചാലില്‍ കാര്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു: യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
evisionnews10:51:000
ചട്ടഞ്ചാല്‍ (www.evisionnews.co): നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് ബെണ്ടിച്ചാല്‍ കനിയംകുണ്ടിലാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി തൂണ്‍ പുനസ്ഥാപിച്ചു.
Post a Comment
0 Comments