Type Here to Get Search Results !

Bottom Ad

പെർള ബൻപത്തടുക്കയിലെ ഖത്തർ മുഹമ്മദ് നിര്യാതനായി

കാസർകോട് : (www.evision


news.co) പെർള ബൻപത്തടുക്കയിലെ പൗരപ്രമുഖൻ ഖത്തർ മുഹമ്മദ് (65) നിര്യാതനായി. ബദ്രിയ ജുമ മസ്ജിദ്‌ ട്രഷററായിരുന്നു. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അബ്ദുല്ല ഹാജിയുടെ മകനാണ്. മക്കൾ: അമീർ, ഷുക്കൂർ, ഫൗസിയ, സുബൈദ, ഫസീമ. മരുമക്കൾ: മിസ്രിയ, ബൽക്കീസ്, അബൂബക്കർ, ഇബ്രാഹിം.

Post a Comment

0 Comments

Top Post Ad

Below Post Ad