കാസര്‍കോട്: പലത്തായി കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ക്രൈംബ്രാഞ്ച് ഓഫീസ് മാര്‍ച്ചിന് നേരെ നടത്തിയ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ജില്ലയിലെ അഞ്ചു മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, താഹാ തങ്ങള്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാര്‍പനടുക്കം, ഹബീബ് തുരുത്തി, അജ്മല്‍ മിര്‍ഷാന്‍ ശിഹാബ് പുണ്ടൂര്‍, ഷിഫാറത്ത്, ജാബിര്‍ ഷിബിന്‍, ജംഷിദ് വൈ നേതൃത്വം നല്‍കി.
തൃക്കരിപ്പൂരില്‍ ജില്ലാ ട്രഷറര്‍ അസ്ഹറുദ്ദീന്‍ മണിയനോടി, ജാബിര്‍ തങ്കയം, അക്ബര്‍ സാദത്ത്, ആഷിഖ് ചെറുവത്തൂര്‍, ഷാനിദ് പടന്ന, മുസവ്വിര്‍ കക്കുന്നം, റിഫായി കാടങ്കോട്, നബീല്‍ വടക്കേ കൊവ്വല്‍ എന്നിവരും ഉദുമയില്‍ നവാസ് ചെമ്പിരിക്ക, മുഹമ്മദ് മാഷ്തികുണ്ട, ഹര്‍ഷാദ് എയ്യള, ഫായിസ് മുക്കുന്നൊത്ത്, ഫയാസ് പള്ളിപ്പുറം, അര്‍ഫാസ് ചെമ്മനാട്, റിസ്വാന്‍ പള്ളിപ്പുഴ എന്നിവരും കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ പ്രകടനത്തില്‍ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി, സെക്രട്ടറി നജീബ് ഹദ്ദാദ് നഗര്‍, ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, ഹാശിര്‍ മുണ്ടത്തോട്, റാഫി ചിത്താരി, ഷാഹിദ് കൂളിയങ്കാല്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം മിയാപദവില്‍ നടന്ന പ്രതിഷേധത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് മീഞ്ച ശഹീദ്, അന്‍വര്‍ മുസ്തഫ, സിറാജ് മിയാപ്പദവ്, മുനീര്‍ ഷാക്കിര്‍, ഹാഷിം സംബന്ധിച്ചു.

Post a Comment
0 Comments