കേരളം (www.evisionnews.co): കോവിഡ് ബാധയില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്ററില്‍ കഴിഞ്ഞത് ഒമ്പത് ദിവസം. വയനാട് വാളാട് സ്വദേശിനിയായ യുവതിയും ഒന്നരവയസുകാരി മകളുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍ട്രല്‍ കഴിഞ്ഞത്. പരിശോധനയിലെ സാങ്കേതിക പിഴവ് എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. കോവിഡ് പോസിറ്റീവാണെന്ന ആരോഗ്യ വകുപ്പിന്റെ സന്ദേശത്തെ തുടര്‍ന്നാണ് അമ്മയെയും കുഞ്ഞിനെയും കോവിഡ് സെന്റിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് തന്നെ തിരുത്തി.
പരിശോധനയിലെ പിഴവ്: കോവിഡ് ബാധയില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്ററില്‍ കഴിഞ്ഞത് ഒമ്പതുനാള്‍
11:56:00
0
കേരളം (www.evisionnews.co): കോവിഡ് ബാധയില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്ററില്‍ കഴിഞ്ഞത് ഒമ്പത് ദിവസം. വയനാട് വാളാട് സ്വദേശിനിയായ യുവതിയും ഒന്നരവയസുകാരി മകളുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍ട്രല്‍ കഴിഞ്ഞത്. പരിശോധനയിലെ സാങ്കേതിക പിഴവ് എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. കോവിഡ് പോസിറ്റീവാണെന്ന ആരോഗ്യ വകുപ്പിന്റെ സന്ദേശത്തെ തുടര്‍ന്നാണ് അമ്മയെയും കുഞ്ഞിനെയും കോവിഡ് സെന്റിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് തന്നെ തിരുത്തി.
Post a Comment
0 Comments