Type Here to Get Search Results !

Bottom Ad

ബദിയടുക്ക പെര്‍ഡാലയിലെ ലീഗ് മൊയ്ച്ച നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക പെര്‍ഡാലയിലെ ലീഗ് മൊയ്ച്ച എന്ന മൊയ്തീന്‍ നിര്യാതനായി. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മുസ്്‌ലിം ലീഗ് പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്തുവച്ച വ്യക്തിയായിരുന്നു മൊയ്തീന്‍.ഭാര്യ: സുലൈഖ. മക്കള്‍: ഖാദര്‍, ഫൗസിയ




Post a Comment

0 Comments

Top Post Ad

Below Post Ad