Type Here to Get Search Results !

Bottom Ad

ഹൊസങ്കടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് 40.64 കോടി അനുവദിച്ചു

M.C. Kamarudheen named UDF candidate for Manjeswaram bypoll | Manjeswaram  bypoll

ഉപ്പള (www.evisionnews.co): മഞ്ചേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു പുറമെ ഹൊസങ്കടിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു 40.64 കോടി രൂപ വകയിരുത്തിയതായി എംസി ഖമറുദ്ധീന്‍ എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം മുന്‍ എംഎല്‍എ ആയിരുന്ന പിബി അബ്ദുല്‍ റസാക്കിന്റെ വികസന സ്വപ്നങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്ന പദ്ധതിക്കായി ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളില്‍ നിരന്തരം ഇടപെട്ടു നടത്തിയ പരിശ്രമങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിതെന്ന് എംഎല്‍എ പറഞ്ഞു. മഞ്ചേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു നേരത്തെ 40.40കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad