ബദിയടുക്ക: (www.evisionnews.co) സ്വതന്ത്ര്യ ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റിഡേ ആചരിച്ചു. കേളോട്ട് തറവാട്ടില്‍ മുതിര്‍ന്ന അംഗം ബീഫാത്തിമ പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കേളോട്ട് അധ്യക്ഷത വഹിച്ചു. റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. നാസര്‍ കേളോട്ട് സ്വതന്ത്ര്യദിന സന്ദേശം വായിച്ചു.
തന്‍സീയ, മുബഷിറ ചെമ്മു, ഇര്‍ഷാദ്, മുജീബ്, ഹന, റാഹില ദേശീയ ഗാനം ആലപിച്ചു. ഇര്‍ഷാദ് കേളോട്ട് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ജമീല മാഹിന്‍, നുഹ റഫീഖ്, ഹസീന നേതൃത്വം നല്‍കി. മുഹമ്മദ് ഷമ്മാസ് നന്ദി പറഞ്ഞു.
Post a Comment
0 Comments