കാസര്‍കോട് (www.evisionnews.co): കെഎംസിസി കിന്നിംഗാര്‍ മേഖല ജിസിസി കമ്മിറ്റി ഭാരവാഹികളായി പിഎസ് ലത്തീഫ് (യുഎഇ) പ്രസിഡന്റായും ജംഷീദ് സൗദി ജനറല്‍ സെക്രറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അസറുദ്ദിന്‍ എപി (ഖത്തര്‍), ഫായിസ് ജി.കെ, അസീസ് കെഎച്ച്, ലത്തീഫ് കെഎ (വൈസ് പ്രസി), മഷൂദ് കരോടി, തഹ്സീര്‍ കെപി, റാഷിദ് മൂലേ, അജ്മല്‍ അഹമ്മദ് (സെക്രട്ടറി), ബഷീര്‍ അഗര്‍ (യുഎഇ), ഹസൈനാര്‍ കെഎ (ഖത്തര്‍), അഷ്റഫ് കിന്നിംഗാര്‍ (ബഹ്‌റൈന്‍), ഗഫൂര്‍ കെകെ (യുഎഇ), അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട (ഖത്തര്‍) സംസാരിച്ചു.
Post a Comment
0 Comments