കാസര്‍കോട് (www.evisionnews.co): ജില്ലാ ആരോഗ്യ വിഭാഗത്തിന്റ കീഴിലുള്ള പരവനടുക്കം എംആര്‍എസ് കോവിഡ് ഫാസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് കട്ടക്കാല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കുടിവെള്ളം എത്തിച്ചു. നിരവധി സേവനം നടത്തിവരുന്ന കട്ടക്കാല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോവിഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍ കായിഞ്ഞി, കെഎംസിസി നേതാവ് ഇല്ല്യാസ് കട്ടക്കലില്‍ നിന്ന് കുടിവെള്ളം ഏറ്റുവാങ്ങി. മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് സെക്രട്ടറി, കെപി അഷ്റഫ്, ആരിഫ് കല്ലട്ര, കട്ടക്കാല്‍ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റാഫി ഗല്‍ദാരി, മറ്റു ഭാരവാഹിളായ ഇസ്ഹാഖ് കുരിക്കിള്‍, തസ്രീഫ് കട്ടക്കാല്‍ സംബന്ധിച്ചു.
പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മുസ്ലിം ലീഗ് കുടിവെള്ളം എത്തിച്ചു
12:25:00
0
കാസര്‍കോട് (www.evisionnews.co): ജില്ലാ ആരോഗ്യ വിഭാഗത്തിന്റ കീഴിലുള്ള പരവനടുക്കം എംആര്‍എസ് കോവിഡ് ഫാസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് കട്ടക്കാല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കുടിവെള്ളം എത്തിച്ചു. നിരവധി സേവനം നടത്തിവരുന്ന കട്ടക്കാല്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോവിഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍ കായിഞ്ഞി, കെഎംസിസി നേതാവ് ഇല്ല്യാസ് കട്ടക്കലില്‍ നിന്ന് കുടിവെള്ളം ഏറ്റുവാങ്ങി. മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് സെക്രട്ടറി, കെപി അഷ്റഫ്, ആരിഫ് കല്ലട്ര, കട്ടക്കാല്‍ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റാഫി ഗല്‍ദാരി, മറ്റു ഭാരവാഹിളായ ഇസ്ഹാഖ് കുരിക്കിള്‍, തസ്രീഫ് കട്ടക്കാല്‍ സംബന്ധിച്ചു.
Post a Comment
0 Comments