കാസര്‍കോട് (www.evisionnews.co): പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, അസര്‍ മണിയനോടി, നവാസ് കുഞ്ചാര്‍, താഹാ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, സവാദ് മൊഗര്‍, ജംഷീദ് മൊഗ്രാല്‍, ഇര്‍ഫാന്‍ കുന്നില്‍, ഫസല്‍ ബേവിഞ്ച, ഷാനവാസ് എംഎ, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, റിഫായി ചര്‍ലടുക്ക, സിദ്ധിഖ് ബദര്‍ നഗര്‍, ശിഹാബ് പുണ്ടൂര്‍, റംഷിദ് ബാലനടുക്കം, ബിലാല്‍ പരവനടുക്കം, രിഫായി ചര്‍ളടുക്ക, ഹബീബ് തുരുത്തി, ത്വയ്യിബ് പള്ളത്തടുക്ക, ഫാറൂഖ് നാല്‍ത്തടുക്ക, അഷ്ഫാര്‍ എരിയാല്‍ സംബന്ധിച്ചു.
Post a Comment
0 Comments