കണ്ണൂര്‍ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി കുട്ടികള്‍. ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിച്ചെന്ന് കുട്ടി പറഞ്ഞു.
ഭര്‍ത്താവുമായി പിരിഞ്ഞ് ഭര്‍ത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് കൊല്ലമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ അമ്മയുടെ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് പീഡനം നടന്നത്. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവം മൂടിവയ്ക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.
ഇളയ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നില്‍വച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്നും കുട്ടി പറഞ്ഞു. പടിയായതിനാല്‍ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുന്‍പ് പ്ലസ്ടുവില്‍ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു. മൂത്തകുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്.

Post a Comment
0 Comments