Type Here to Get Search Results !

Bottom Ad

പൈവളികെ സ്വദേശിയായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): പൈവളികെ സ്വദേശിയായ യുവാവിനെ കുളത്തില്‍മരിച്ച നിലയില്‍ കണ്ടെത്തി. പൈവളികെ ചെമ്പാടിലെ മുഹമ്മദിന്റെ മകന്‍ ഖാസിമാ (38)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പ്രദേശത്തെ ഒരു ആരാധനാലയത്തിലെ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. മാതാവ്: നഫീസ.

Post a Comment

0 Comments

Top Post Ad

Below Post Ad