കാസര്‍കോട് (www.evisionnews.co): പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വോര്‍ക്കാടി കോളിയൂര്‍ ബോളന്തോടിയിലെ വിജയയുടെ വീട് എംസി ഖമറുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും ധനസഹായം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
Post a Comment
0 Comments