കാസര്‍കോട് (www.evisionnews.co): ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സഹായത്തിനുമായി എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കി. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍,എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സ് കോളജുകളിലേക്കും പ്രവേശനത്തിന് സഹായകരമാവും വിധമാണ് സവിധാനമൊരുക്കിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസറുദ്ദീന്‍ മണിയനോടി, റഫീഖ് വിദ്യാനഗര്‍, ഇബ്രാഹിം കസിലേന്‍ സംബന്ധിച്ചു. ജില്ലാ കോ

Post a Comment
0 Comments