കാസര്‍കോട് (www.evisionnews.co): ഖുര്‍ആന്‍ മന:പാഠമാക്കിയ സല്‍മാന്‍ ബഷീര്‍, കെ. അബ്ദുല്‍ ആഷിര്‍ എന്നീ വിദ്യാര്‍ത്ഥികളെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ടാലന്റ് ഹണ്ട് മത്സരത്തില്‍ വിജയിച്ച മുഹമ്മദ് അജിനാസ്, ഹബീബ് അബ്ദുല്‍ ഖാദര്‍ എന്നിവരെയും പട്‌ല സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ആദരിച്ചു. അബൂബക്കര്‍ എംഎ, അബ്ദുറഹിമാന്‍ പീടിക എന്നിവര്‍ മുഖ്യാതിഥികളായി. അബ്ദുല്‍ കരീം വെസ്റ്റ് റോഡ്, ഷരീഫ് മജല്‍, അബ്ദുല്ല പട്‌ല, പവാസ് പട്‌ല, റൗഫ് കൊല്യ, ഇഖ്ബാല്‍ എഎം എന്നിവര്‍ സംബന്ധിച്ചു.
പ്രതിഭകളെ പട്‌ല സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് അനുമോദിച്ചു
20:08:00
0
കാസര്‍കോട് (www.evisionnews.co): ഖുര്‍ആന്‍ മന:പാഠമാക്കിയ സല്‍മാന്‍ ബഷീര്‍, കെ. അബ്ദുല്‍ ആഷിര്‍ എന്നീ വിദ്യാര്‍ത്ഥികളെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ടാലന്റ് ഹണ്ട് മത്സരത്തില്‍ വിജയിച്ച മുഹമ്മദ് അജിനാസ്, ഹബീബ് അബ്ദുല്‍ ഖാദര്‍ എന്നിവരെയും പട്‌ല സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് ആദരിച്ചു. അബൂബക്കര്‍ എംഎ, അബ്ദുറഹിമാന്‍ പീടിക എന്നിവര്‍ മുഖ്യാതിഥികളായി. അബ്ദുല്‍ കരീം വെസ്റ്റ് റോഡ്, ഷരീഫ് മജല്‍, അബ്ദുല്ല പട്‌ല, പവാസ് പട്‌ല, റൗഫ് കൊല്യ, ഇഖ്ബാല്‍ എഎം എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments