കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 400 രൂപ കുറഞ്ഞു. പവന് 37840 രൂപയായി. മൂന്നാഴ്ചക്കിടെ കനത്ത ഏറ്റക്കുറച്ചിലാണ് സ്വര്‍ണവിപണിയിലുണ്ടായത്. വ്യാഴാഴ്ച 38240 രൂപയിലെത്തിയിരുന്നു. ഡോളറിന് കരുത്താര്‍ജിച്ചതും യുഎസ് ചൈന ചര്‍ച്ചകളിലെ ശുഭസൂചനകളും ഓഹരി വിപണിയിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായതുമാണ് വിലയിലെ മാറ്റത്തിന് കാരണം.
സ്വര്‍ണവില താഴോട്ട്: പവന് 37840 രൂപ, മൂന്നാഴ്ചക്കിടെ കനത്ത ഏറ്റക്കുറച്ചില്‍
11:39:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 400 രൂപ കുറഞ്ഞു. പവന് 37840 രൂപയായി. മൂന്നാഴ്ചക്കിടെ കനത്ത ഏറ്റക്കുറച്ചിലാണ് സ്വര്‍ണവിപണിയിലുണ്ടായത്. വ്യാഴാഴ്ച 38240 രൂപയിലെത്തിയിരുന്നു. ഡോളറിന് കരുത്താര്‍ജിച്ചതും യുഎസ് ചൈന ചര്‍ച്ചകളിലെ ശുഭസൂചനകളും ഓഹരി വിപണിയിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായതുമാണ് വിലയിലെ മാറ്റത്തിന് കാരണം.
Post a Comment
0 Comments