കാസര്‍കോട് (www.evisionnews.co): പൊട്ടിവീണ വീട്ടിലേക്കുള്ള വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും അഞ്ചു വയസുകാരനും മരിച്ചു. വോര്‍ക്കാടിയില്‍ രാവിലെ പത്തു മണിയോടെയാണ് സംഭവം. ബോളന്തോടിയിലെ വിജയ (35), മകന്‍ ആശ്രയ് എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു
Post a Comment
0 Comments