കാസര്‍കോട് (www.evisionnews.co): ആഗസ്റ്റ് -9 വ്യാപാരദിനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കണ്ടെയിന്‍മെന്റ് മേഖലയാക്കി റോഡുകള്‍ അടച്ചുപൂട്ടിയ നെല്ലിക്കുന്ന് കടപ്പുറം മേഖലയിലെ നിര്‍ധനരായ 200 കുടുംബങ്ങള്‍ക്കുളള ഭക്ഷ്യധാന്യ കിറ്റ് കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് എകെ മെയ്തീന്‍ കുഞ്ഞി കുറുബ ഭഗവതി ക്ഷേത്ര കമ്മിറ്റിയെ എല്‍പ്പിച്ചു. കാസര്‍കോട് കെവിവിഎസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, എഎ അസീസ് നാഗേഷ് ഷെട്ടി, ദിനേഷ് കുമാര്‍, നഹീം അങ്കോല, സികെ ഹാരിസ്, മുനീര്‍ എംഎം, ജലീല്‍, റൗഫ് പള്ളിക്കാല്‍, കാസര്‍കോട് എസ്‌ഐ ബിപിന്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു. വ്യാപാര ദിനാഘോഷം കെവിവിഎസ് കാസര്‍കോട് മേഖല പ്രസിഡന്റ് എഎ അസീസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
വ്യാപാരി ദിനത്തില്‍ 200 കുടുബംങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
17:09:00
0
കാസര്‍കോട് (www.evisionnews.co): ആഗസ്റ്റ് -9 വ്യാപാരദിനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കണ്ടെയിന്‍മെന്റ് മേഖലയാക്കി റോഡുകള്‍ അടച്ചുപൂട്ടിയ നെല്ലിക്കുന്ന് കടപ്പുറം മേഖലയിലെ നിര്‍ധനരായ 200 കുടുംബങ്ങള്‍ക്കുളള ഭക്ഷ്യധാന്യ കിറ്റ് കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് എകെ മെയ്തീന്‍ കുഞ്ഞി കുറുബ ഭഗവതി ക്ഷേത്ര കമ്മിറ്റിയെ എല്‍പ്പിച്ചു. കാസര്‍കോട് കെവിവിഎസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, എഎ അസീസ് നാഗേഷ് ഷെട്ടി, ദിനേഷ് കുമാര്‍, നഹീം അങ്കോല, സികെ ഹാരിസ്, മുനീര്‍ എംഎം, ജലീല്‍, റൗഫ് പള്ളിക്കാല്‍, കാസര്‍കോട് എസ്‌ഐ ബിപിന്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു. വ്യാപാര ദിനാഘോഷം കെവിവിഎസ് കാസര്‍കോട് മേഖല പ്രസിഡന്റ് എഎ അസീസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments