Type Here to Get Search Results !

Bottom Ad

മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ്: കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് അടച്ചിടും


കാഞ്ഞങ്ങാട് (www.evisionnews.co): നഗരസഭ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റും പരിസര പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളും മത്സ്യവില്‍പ്പനയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് അടച്ചിടാന്‍ നിര്‍ദേശം. കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.


Post a Comment

0 Comments

Top Post Ad

Below Post Ad